Sunday, 4 May 2014

Apple pola/ Apple kums - stepwise picture



When my aunt shared this photo through WhatsApp I wondered why I have not posted these authentic Malabar recipes yet. So I will be posting those recipes that I forgot. To start, today I am sharing you one pola recipe, a sweet dish Apple pola. Pola or Kums recipes are very famous in north Malabar region and there are so many varieties. Next will be carrot pola, wait for it dearies:) It is a kind flourless cake but its taste and texture almost resembles pudding. You can serve it as cold or hot.



Ingredients
2 apples
3 eggs
5 tbsp milk powder
3 tbsp sugar
1 tbsp all purpose flour 
½ tsp baking powder
A pinch of cardamom powder/ vanilla essence
1 ½ tsp ghee
Cashew and raisins (for decoration)


Preparation.
Peel and cut the apple into small pieces. Blend it with sugar and eggs. Once it blends well add milk powder, all purpose flour, baking powder and cardamom powder. Blend well to make a smooth batter. Meanwhile, heat ghee in pressure cooker (I used 3 liter capacity). Add batter in to the pressure cooker and close the lid without weight. Cook in low flame for 20 minutes or till the inserted tester comes out clean. In-between (after 10 minutes) opens the lid, then decorate with cashews and raisins.


Note: you can use non-stick cooking pot so the sides will not get burned. 




2 ആപ്പ്ൾസ്
3 മുട്ട
5 tbsp പാൽ പൊടി
3 tbsp പഞ്ചസാര
1 tbsp മൈദാ
½ tsp ബേക്കിംഗ് പൌഡർ
നുള്ളു ഏലക്ക പൊടി അല്ലെങ്കിൽ  വാനില  essence
1 ½ tsp നെയ്യ്
അണ്ടിപ്പരിപ്പ് മുന്തിരി  (for decoration)

പാചക രീതി

ആപ്പിൾ തൊലി കളഞ്ഞു കഷ്ണങ്ങളാക്കിയതും പഞ്ചസാരയും മുട്ടയും  ഒരു മിക്സി ജാറിൽ ഇട്ടു നന്നായി അരച്ചെടുക്കുക . ആപ്പിൾ കഷ്ണങ്ങൾ നന്നായി അരഞ്ഞു കഴിഞ്ഞാൽ അതിലേക്കു പാൽ പൊടി, മൈദാ, ബേക്കിംഗ് പൌഡർ, ഏലക്ക പൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി അരക്കുക. ഒരു നോൺസ്റ്റിക് പത്രമോ (കുഴിയുള്ള പാത്രം) അല്ലെങ്കിൽ 3 ലിറ്റർ കപ്പാസിറ്റിയുള്ള പ്രഷർ കുക്കർ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്കു നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായാൽ തീ അണച്ച് ഉണ്ടാക്കി വെച്ചിരിക്കുന്ന batter പാത്രത്തിലേക്കു ഒഴിക്കുക. അടച്ചു വെച്ച് ഏറ്റവും ചെറിയ തീയിൽ വേവിച്ചെടുക്കുക. പ്രഷർ കുക്കർ ആണ് ഉപയോഗിക്കുന്നതെങ്കിൽ weight ഇടാതെ വേണം അടച്ചു വെക്കാൻ. ഇടയ്ക്കു ഒരു 10 മിനിറ്റ് കഴിഞ്ഞാൽ  അണ്ടിപരിപ്പും മുന്തിരിയും മുകളിൽ വിതറി കൊടുക്കാം.  ഏകദേശം ഒരു 20 മിനിറ്റ് എടുക്കും ഇത് കുക്ക് ആയി വരാൻ. അല്ലെങ്കിൽ ഒരു ടൂത് പിക്ക് എങ്ങാനും ഇട്ടു ചെക്ക് ചെയ്താൽ മതി.








Post a Comment

Thank you for taking time

Your comment and suggestion will be my inspiration