Thursday, 10 April 2014

Indian style Chicken pasta

Last time, when I Prepared chicken pasta I thought that is the best pasta I ever prepared . But now I am sure this is the best pasta I  prepared ever before. May be because this I prepared my own way or Indian style :).


Ingredients
250g boneless chicken pieces
2 onions (medium size)
Tomato
1 ½ tbsp sliced ginger and garlic
3 green chili (chopped)
1 ½ tsp chili powder
2 tsp coriander powder
¼ tsp turmeric powder
½ tsp garam masala
25 cashews
1 tsp dry fenugreek leaf
1½ tbsp oil
3 cup pasta

Preparation
1)    Soak cashews in water for 30 minute
2)   Heat oil in a pan and add ginger and garlic. Saute well.
3)   When started to change color add chopped onion. Saute for 3 minute
4)   Then add chopped green chili and sauté
5)   Add chopped tomato and mix
6)   Cook till tomatoes mash nicely
7)   Add all spices and salt. Stir for 3 minute or till oil separate
8)   Add chicken pieces. close the lid and cook
9)   Meantime boil 8 cup of water then add pasta, some salt and 2 tsp oil. Cook for 10 minute or per the direction on packet
10) Drain and keep aside
11)  Grind soaked cashews to make paste (add 2-3 tbsp water)
12) Add this cashew paste in cooked chicken mix
13) Add ¼ cup water and mix well.
14) Add fenugreek leaf, mix and keep in low flame for 2 minute

15) Add drained pasta, combine and serve hot
















ചേരുവകൾ
250 ഗ്രാം എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ
2 ഉള്ളി (ഇടത്തരം വലിപ്പം)
1 തക്കാളി
1 ½ ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി കഷ്ണങ്ങളാക്കിയത് 
3 പച്ചമുളക്  (അരിഞ്ഞത്)
1 ½ ടീസ്പൂൺ മുളകുപൊടി
2 ടീസ്പൂൺ മല്ലി പൊടി
¼ ടീസ്പൂൺ മഞ്ഞൾ പൊടി
അര ടീസ്പൂൺ ഗരം മസാല
25 കശുവണ്ടി പരിപ്പ് 
1 ടീസ്പൂൺ dry fenugreek leaf (ഉണങ്ങിയ ഉലുവ ഇല) ഇത് ചേർക്കണമെന്ന് നിര്ബന്ധമില്ല ചേർത്താൽ ഒരു പ്രത്യേക ടേസ്റ്റ് ഉണ്ടാവും 
1½ ടേബിൾസ്പൂൺ എണ്ണ
3 കപ്പ് പാസ്ത

തയാറാക്കുന്ന വിധം 
1 )  വെള്ളത്തിൽ കശുമാവ് 30 മിനുട്ട് കുതിർത്തു വെക്കുക 
2) ഒരു പാത്രത്തിൽ  എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർതു നന്നായി വഴറ്റുക 
3) നിറം മാറി തുടങ്ങിയാൽ അരിഞ്ഞുവച്ച സവാള ചേർക്കുക. 3 മിനുട്ട് നന്നായി ഇളക്കുക  
4) അരിഞ്ഞു വെച്ച പച്ചമുളക്  ചേർത്ത് വഴറ്റുക
5) തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കുക
6) തക്കാളി വെന്തുകഴിഞ്ഞാൽ മുളക് പൊടി , മഞ്ഞൾ പൊടി, മല്ലി പൊടി പിന്നെ ഉപ്പും ചേർത്ത്  3 മിനിറ്റ് അല്ലെങ്കിൽ എണ്ണ വേർതിരിയുന്നത് വരെ ഇളക്കുക
8) ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർതു മൂടി അടച്ച് കുക്ക് ചെയ്യുക
9) ചിക്കൻ കുക്ക് ആവുന്ന സമയം കൊണ്ട് നമുക്ക് പാസ്ത വേവിച്ചെടുക്കാം അതിനായി  8 കപ്പ് വെള്ളം തിളപ്പിക്കുക, തുടർന്ന് പാസ്ത, ഉപ്പ്, 2 ടിസ്പൂൺ എന്ന എന്നിവ ചേർത് പാക്കറ്റിൽ പറഞ്ഞ പ്രകാരമോ അല്ലെങ്കിൽ 10 മിനുട്ടോ വേവിക്കുക
10) പാസ്ത വേവായി കഴിഞ്ഞാണ് വെള്ളം ഊറ്റി മാറ്റി വെക്കുക 
11 ) 2-3 ടീസ്പൂൺ വെള്ളം ചേർതു അണ്ടിപ്പരിപ്പ് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.  
 വേവിച്ച ചിക്കൻ മിശ്രിതത്തിലേക്ക് ഈ കശുവണ്ടിയുടെ പേസ്റ്റ് ചേർതു നന്നായി യോജിപ്പിക്കുക 
12) ¼ കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കുക ഇതിലേക്ക്  ഉലുവ ഇല, ചേർത്ത് 2 മിനിറ്റ് കുറഞ്ഞ തീയിൽ വെക്കുക 
13) വേവിച്ചു വെച്ച പാസ്ത ഇതിലേക്ക് ചേർത്ത് നന്നയി ഇളക്കി ചൂടോടെ വിളമ്പുക 



Post a Comment

Thank you for taking time

Your comment and suggestion will be my inspiration